SPECIAL REPORT'പാര്‍ട്ടി സ്ഥാനത്ത് നിന്നും മാറിത്തരാമെന്ന് അച്ഛന് പോയി പറഞ്ഞതാണ്; ഇന്നലെ വരെ ഒരു കുറ്റവും ഇല്ലായിരുന്നു; ജനിച്ച നാള് മുതല്‍ ഞാന്‍ കമ്മ്യൂണിസ്റ്റായിരുന്നു; അച്ഛന്റെ ആ വിഷമം കണ്ടിട്ടാണ് ഞാനും ബിജെപിയില്‍ ചേര്‍ന്നത്'; സിപിഎം നേതൃത്വത്തിന് എതിരെ തുറന്നടിച്ച് മധു മുല്ലശ്ശേരിയുടെ മകള്മറുനാടൻ മലയാളി ബ്യൂറോ3 Dec 2024 3:33 PM IST